England likely to formally complaint about Motera pitch | Oneindia Malayalam

2021-02-27 48

England likely to formally complaint about Motera pitch
ഇംഗ്ലണ്ട് ടീം മൊട്ടേറയിലെ പിച്ചിനെക്കുറിച്ച് ഔദ്യോഗികമായിത്തന്നെ പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണെന്നാണ് വിവരം.ഇംഗ്ലണ്ട് ടീം ഔദ്യോഗികമായി പിച്ചിനെക്കുറിച്ച് പരാതി നല്‍കിയാല്‍ ഇന്ത്യന്‍ ടീമിനെയും ബിസിസിഐയേയും പ്രതികൂലമായി അത് ബാധിക്കും.